Saturday 24 January 2015

ക്രെഡിറ്റ് കാര്‍ഡ് വിതരണം

പാലക്കാട് ജില്ലാ ട്രഷറിയുടെ പരിധിയിലുളള എയ്ഡഡ് സ്കൂള്‍ ജീവനക്കാരുടെ 2012-13 വര്‍ഷത്തെ ക്രെഡിറ്റ് കാര്‍ഡ് ജനുവരി 31 ന് രാവിലെ 11 ന് സുല്‍ത്താന്‍പേട്ട സെന്റ് സെബാസ്റ്യന്‍ യു.പി. സ്കൂളില്‍ വെച്ച്  വിതരണം ചെയ്യും. 2013 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെയുളള ഡെബിറ്റ് സ്റേറ്റ്മെന്റ്, പ്രസ്തുത കാലയളവിലെ അക്വിറ്റന്‍സ് രജിസ്റര്‍, ട്രഷറി ബില്‍ ബുക്ക് എന്നിവ സഹിതം ബന്ധപ്പെട്ട സ്കൂള്‍ പ്രധാനാദ്ധ്യപകര്‍ നേരില്‍ ഹാജരാക്കണമെന്ന് അസിസ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍ അറിയിച്ചു.

No comments:

Post a Comment