Thursday 15 January 2015

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌

2014-15 സാമ്പത്തിക വര്‍ഷത്തേക്ക് സംസ്ഥാനത്തിലെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2000/- രൂപയും , ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 3000/- രൂപയും സ്കോളര്‍ഷിപ്പ്‌ നല്‍കുന്നു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം എല്ലാ മാര്‍ഗങ്ങളില്‍നിന്നും 2 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കേണ്ട അവസാന തീയ്യതി 31/1/2015.

No comments:

Post a Comment