Monday 19 January 2015

 കൊല്ലംഗോട്, ചിറ്റൂര്‍ ഉപജില്ലകളിലെ ഹൈ സ്കൂള്‍ ഹിന്ദി അദ്ധ്യാപകരുടെ യോഗം

കൊല്ലംഗോട്, ചിറ്റൂര്‍ ഉപജില്ലകളിലെ ഹൈ സ്കൂള്‍ ഹിന്ദി അദ്ധ്യാപകരുടെ യോഗം 21/1/2015 നു രാവിലെ  11 മണിക്ക് പുതുനഗരം എം വി ഹൈ സ്കൂളില്‍ വെച്ച് നടത്തുന്നു. പ്രസ്തുത ഉപ ജില്ലകളിലെ പ്രധാനാദ്ധ്യപകര്‍ തങ്ങളുടെ സ്കൂളിലെ ഹിന്ദി അദ്ധ്യാപകരെ യോഗത്തില്‍ പങ്കെടുപ്പിക്കെണ്ടാതാണ്.

No comments:

Post a Comment