Monday 19 January 2015

റിപ്പബ്ലിക് ദിനം

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനം (ജനുവരി 26 ന്) സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി ബഹു. ജില്ലാ കലക്റ്ററുടെ നേതൃത്വത്തില്‍ 19/1/2015 ന് ചേര്‍ന്ന യോഗത്തിലെ നിര്‍ദേശാനുസരണം കലാസാംസ്കാരിക പരിപാടികള്‍, ബാന്‍ഡ് മേളം എന്നിവ നിശ്ചിത സ്ഥലത്ത് ജനുവരി 26 ന് രാവിലെ തന്നെ എത്തിച്ചേരാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. ബഹു. ആഭ്യന്തര വകുപ്പ് മന്ത്രി പ്രസ്തുത പരിപാടിയില്‍ സംബന്ധിക്കും.

No comments:

Post a Comment