Wednesday 21 January 2015

Blood Patient Protection Council
ലോക തലാസിമീയ ദിനാചരണം
രക്തജന്യ രോഗ ബാധിതരായ കുട്ടികളുടെ ഡേറ്റ ശേഖരിക്കുന്നു 

രക്തജന്യ രോഗങ്ങളായ തലാസിമീയ സൈക്കിള്‍ സെല്‍ അനീമിയ, ഹീമോഫീലിയ, ലൂക്കേമിയ തുടങ്ങിയ മാരക അസുഖങ്ങള്‍ ബാധിച്ചിട്ടുള്ള കുട്ടികളുടെ എണ്ണം ലോക തലാസിമീയ ദിനാചരണത്തിന്റെ ഭാഗമായി Blood Patient Protection Council ശേഖരിക്കുന്നു. അതിലേക്കായി സ്കൂളിലെ അത്തരം കുട്ടികളുടെ ഡേറ്റ എല്ലാ പ്രധാനാദ്ധ്യപകരും ഓണ്‍ലൈന്‍ ആയി 25/1/2015 നകം സമര്‍പ്പിക്കണം.

No comments:

Post a Comment