Sunday 18 January 2015

CHILD LINE INDIA FOUNDATION
പ്രവര്‍ത്തനങ്ങള്‍
 

ബാലവേല, ബാലയാചനം, ബാലപീഡനം, ബാലലൈംഗിക ചൂഷണം തുടങ്ങിയ അനേക പ്രശ്നങ്ങള്‍ ഇന്ന് കുട്ടികള്‍ നേരിടുന്നു. ഈ പ്രശ്നങ്ങലില്‍നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ സഹായവും ഇത്തരം പ്രശ്നങ്ങളില്‍ അകപ്പെടുന്ന കുട്ടികള്‍ക്ക് സംരക്ഷണവും ഇത്തരം പ്രശ്നങ്ങളില്‍ അകപ്പെടാതിരിക്കാനുള്ള അവബോധവും നല്‍കി വരുന്ന ദേശീയ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു സഹായ സംവിധാനമാണ് CHILD LINE INDIA FOUNDATION. ചൈല്‍ഡ് ലൈനിനെക്കുറിച്ചുള്ള അവബോധം എല്ലാ കുട്ടികളിലും ഉണ്ടാക്കിയെടുക്കുന്നതിന്നായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ നിര്‍ദേശം ചുവടെ:

No comments:

Post a Comment