Wednesday 21 January 2015

പ്രോബെഷണറി അദ്ധ്യാപകര്‍ക്കുള്ള  ബേസിക് ICT പരിശീലനം

it@school ന്‍റെ ആഭിമുഖ്യത്തില്‍ പ്രോബെഷണറി അദ്ധ്യാപകര്‍ക്കുള്ള  ബേസിക് ICT പരിശീലനം - രണ്ടാം ബാച്ച് 23/1/2015 ന് പാലക്കാട് DRC യില്‍ ആരംഭിക്കുന്നു. 30/6/2015 വരെയുള്ള കാലഘട്ടത്തില്‍ പ്രൊബേഷന്‍ കാലയളവ്‌ പൂര്‍ത്തിയാക്കുന്ന ഈ പരിശീലനം ലഭിച്ചിട്ടില്ലാത്ത പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ അദ്ധ്യാപകരും ലിങ്ക് ചെയ്ത മാതൃകയിലുള്ള സാക്ഷ്യപത്രം സഹിതം യഥാസമയം പരിശീലനത്തില്‍ പങ്കെടുക്കാന്‍ പ്രധാനാദ്ധ്യപകര്‍ നിര്‍ദേശം നല്‍കേണ്ടതാണ്.  

No comments:

Post a Comment