Saturday 17 January 2015

IED-SS 2015

Survey to Identify Students who require Assistance, Supportive Education, Development & Growth 

പ്രത്യേകം പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് നല്‍കേണ്ടുന്ന പഠന പിന്തുണാ സംവിധാനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുവേണ്ടി ഈ അദ്ധ്യയന വര്‍ഷം 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന CWSN കുട്ടികളെയും 8, 9 ക്ലാസ്സുകളില്‍ പഠിക്കുന്ന പഠന പിന്നോക്കാവസ്ഥ അനുഭവിക്കുന്ന കുട്ടികളുടെയും പൂര്‍ണ വിവരങ്ങള്‍ DIET ശേഖരിക്കുന്നു. കൂടുതല്‍ അറിയുന്നതിന് ഉള്ള ലിങ്ക് ചുവടെ:

No comments:

Post a Comment