Monday 19 January 2015


കിച്ചന്‍ കം സ്റ്റോര്‍ നിര്‍മ്മാണത്തിന് തുക ആവശ്യമുള്ള സ്കൂളുകളുടെ ലിസ്റ്റ് സമര്‍പ്പിക്കണം



കിച്ചന്‍ കം സ്റ്റോര്‍ നിര്‍മ്മാണത്തിന് തുക ആവശ്യമുള്ള സ്കൂളുകളുടെ ലിസ്റ്റ് താഴെ കാണുന്ന പ്രോഫോര്‍മയില്‍ ഇന്ന്  (19/01/2015) വൈകുന്നേരം  3.00 മണിക്ക് മുമ്പായി എല്ലാ ഹൈ സ്കൂള്‍ പ്രധാനദ്ധ്യപകരും  അതതു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് ചുവടെ ലിങ്ക് ചെയ്ത പ്രോഫോര്മയില്‍ ഇ മെയില്‍ വഴി നെല്കെണ്ടാതാണ്. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്മാര്‍  തങ്ങള്‍ക്ക് ലഭിച്ച  ഡേറ്റ ക്രോഡീകരിച്ച് (ഹൈ സ്കൂളൂക്ളുടെത് മാത്രം) ഇന്ന് വൈകുന്നേരം 4 മണിക്ക് മുന്പായി  ഇമെയില്‍ മുഖാന്തിരം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.


 

No comments:

Post a Comment