RASPBERRY PI
RASPBERRY PI ലഭിക്കുന്നതിനു അര്‍ഹതനേടിയെങ്കിലും ആയത് ഇതുവരെ സ്വീകരിക്കാന്‍ കഴിയാതെപോയ കുട്ടികള്‍ 28/2/2015 ന് 11 മണിമുതല്‍ 1 മണിവരെയുള്ള സമയത്ത് it@school ജില്ലാ റിസോഴ്സ് സെന്ററില്‍ നിന്നും സ്വീകരിക്കണം. അതിന്നായി കുട്ടികള്‍ ഐഡന്റിറ്റി കാര്‍ഡ് സഹിതം നിശ്ചിത സമയത്ത് എത്തിച്ചേര്‍ന്ന് RASPBERRY PI കൈപ്പറ്റാനുള്ള നിര്‍ദേശം അതാത് സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ നല്‍കണം.
No comments:
Post a Comment