SSLC പരീക്ഷ
വിദ്യാര്‍ത്ഥികളുടെ ഡാറ്റ ഡിസംബര്‍ 15 നകം
അപ്ലോഡ് ചെയ്യണം
SSLC പരീക്ഷയില്‍
പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ഫോട്ടോ സമ്പൂര്‍ണ്ണയില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ അത് ഡിസ്പ്ലേ
ചെയ്യുന്നതിനും ക്ലാസ് തല റിപ്പോര്‍ട്ട് എടുക്കുന്നതിനും നേരിട്ട
സാങ്കേതിക പ്രയാസങ്ങള്‍ പരിഹരിച്ചതായി it@school
എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ഫോട്ടോ
ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ 2014 ഡിസംബര്‍ 15 നകം അപ്ലോഡ് ചെയ്യണം.
No comments:
Post a Comment