പള്‍സ് പോളിയോ ഇമ്മ്യുണയിസെഷന്‍ പ്രോഗ്രാം
- പോളിയോ ഇമ്മ്യുണയിസെഷന്‍ പ്രോഗ്രാമിനെക്കുരിച്ചുള്ള വിശദമായ ബോധവല്‍ക്കരണം സ്കൂള്‍ കുട്ടികളില്‍ നടത്തണം.
- ബൂത്ത് അറെനജ്മെന്റിനായി സ്കൂളുകള്‍ അനുവദിക്കണം.
- വളണ്ടിയര്‍മാരുടെ സേവനത്തിനായി സ്കൌട്ട്, ഗൈഡ്,എന്‍ സി സി, ജെ അര സി എന്നിവരെ ആവശ്യമുള്ള സ്ഥലങ്ങളില്‍ നിയോഗിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഡി എം ഒ (ഹെല്‍ത്ത്) മായി ബന്ധപ്പെടാം.
No comments:
Post a Comment