Sunday 14 December 2014

പദ്ധതികളുടെ അവലോകനം
പ്രോഗ്രസ് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം

പാലക്കാട് ഡി ഡി ഇ 17/12/2014 നു രാവിലെ വിളിച്ചു ചേര്‍ത്ത എ ഇ ഒ / ഡി ഇ ഒ മാരുടെ യോഗത്തില്‍വച്ച്‌ വിവധ പ്രോഗ്രാംസിന്‍റെ പുരോഗതി അവലോകനം ചെയ്യുന്നു. അതുമായി ബന്ധപ്പെട്ട്

  • വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈ സ്കൂള്‍ പ്രഥമാദ്ധ്യാപകരും രണ്ടാം വോള്യം പാഠപുസ്തകത്തിന്‍റെ ലഭ്യത സംബന്ധിച്ച് ഉള്ള excess / shortage വിവരം നിശ്ചിത പ്രൊ ഫോമയില്‍ അതതു എ ഇ ഒ മാര്‍ക്ക് 15/12/2014 നു വൈകുന്നേരം 3 മണിക്ക് മുമ്പായി  സര്‍പ്പിക്കണം. 
  • ഹൈ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തല്‍- പ്രവര്‍ത്തന പുരോഗതി- ടോയിലെറ്റ് / യുറിനല്‍ / കുടിവെള്ളം സംബന്ധിച്ച പുരോഗതി നിശ്ചിത പ്രൊ ഫോമയില്‍ എല്ലാ പ്രഥമാദ്ധ്യാപകരും 15/12/2014 നു വൈകുന്നേരം 3 മണിക്ക് മുമ്പായി  സര്‍പ്പിക്കണം. 
  • അജണ്ടയിലെ മറ്റിനങ്ങളായ വിജയശ്രീ പദ്ധതി / കിച്ചന്‍ / സ്റ്റോര്‍ നിര്‍മാണം / രണ്ടാം പാദ വാര്‍ഷിക പരീക്ഷാ നടത്തിപ്പ് / റണ്‍ കേരള റണ്‍/ ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് / ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതികള്‍/ ഫണ്ട്- സ്കോളര്‍ഷിപ്പ്‌ വിനിയോഗം എന്നിവ സംബന്ധിച്ചുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട്‌സും 15/12/2014 നു വൈകുന്നേരം 3 മണിക്ക് മുമ്പായി  സര്‍പ്പിക്കണം. 

No comments:

Post a Comment