കിച്ചണ്‍- കം-സ്റ്റോര്‍ മാര്‍ഗനിര്‍ദ്ദേശത്തിന് യോഗം നടത്തും |
ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ കിച്ചണ്‍-കം-സ്റോര്‍ നിര്‍മ്മിക്കുന്നതിന് തിരഞ്ഞെടുത്ത സ്കൂളുകളിലെ പ്രധാധ്യാപകര്ക്ക് മാര്‍ഗനിര്‍ദ്ദേശം നല്കുന്നതിായി യോഗം നടത്തും. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ വരുന്ന സ്കൂളുകള്‍ക്ക് ഡിസംബര്‍ 31 രാവിലെ 10 ന് മണ്ണാര്‍ക്കാട് കെ.ടി.എം. ഹൈസ്ക്കൂളിലും ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ വരുന്ന സ്കൂളുകള്‍ക്ക് ഡിസംബര്‍ 31 ന് ഉച്ചയ്ക്ക് 2.30 ന് ഒറ്റപ്പാലം സ്കൌട്ട് ഭവിലും, പാലക്കാട് വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ വരുന്ന സ്കൂളുകള്‍ക്ക് 2015 ജുവരി ഒന്നിന് രാവിലെ 10.30 ന് മോയന്‍സ് ഹൈസ്ക്കൂളിലുമാണ് യോഗം നടത്തുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും ബന്ധപ്പെട്ട പ്രധാധ്യാപകരും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു.
|
Monday, 29 December 2014
Subscribe to:
Post Comments (Atom)
No comments:
Post a Comment