Sunday 14 December 2014

HSA മാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നു

പൊതു വിദ്യാഭ്യാസ വകുപ്പില്‍ 1/1/2001 മുതല്‍ 31/12/2006 വരെയുള്ള കാലയളവില്‍ നിയമിതരായ HSA മാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നു. പ്രസ്തുത കാലയളവില്‍ നിയമിതരായ HSA മാരുടെ സര്‍വ്വീസ് കാര്‍ഡില്‍ എല്ലാ വിവരങ്ങളും ഉള്‍പെടുത്തി പ്രധാനാദ്ധ്യാപകര്‍ നേരിട്ട് 
15/1/2015 നു ഉള്ളില്‍ DPI ഓഫീസില്‍ സമര്‍പ്പിക്കണം. പരാതികളും ആക്ഷേപങ്ങളും ഒഴിവാക്കുന്നതിന്നായി സേവന പുസ്തകവുമായി സൂക്ഷ്മ പരിശോധന നടത്തിയതിനു ശേഷം മാത്രമേ സര്‍വീസ് കാര്‍ഡ് തയ്യറാക്കാവൂ.

No comments:

Post a Comment