Wednesday 11 February 2015

10-)o ക്ലാസ്സില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് സൈക്കിള്‍

"10-)o ക്ലാസ്സില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് സൈക്കിള്‍ വിതരണം" എന്ന ജില്ലാ പഞ്ചായത്തിന്‍റെ   പ്രൊജക്റ്റിനു ഭരണാനുമതിയും ഫണ്ടും ലഭ്യമായിട്ടുണ്ട്. ആയതിനു ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന്നായി ഗവ. / എയിഡഡ് സ്കൂളുകളില്‍ 10-)o ക്ലാസ്സില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥിനികളുടെ ലിസ്റ്റ് ജില്ലാ പട്ടികജാതി വികസന ഓഫിസിന്‍റെ  scddpkd@gmail.com  എന്ന ഇ മെയില്‍ വിലാസത്തില്‍ ഉടന്‍തന്നെ നല്‍കണം.

No comments:

Post a Comment