Friday 6 February 2015

LSS  / USS പരീക്ഷ 28.03.2015 ലേക്ക് മാറ്റി

2015 ഫെബ്രുവരിയില്‍  നടത്താനിരുന്ന LSS  / USS പരീക്ഷ 28.03.2015 ലേക്ക് മാറ്റി. അര്‍ഹരായ കുട്ടികളുടെ വിവരം ഓണ്‍ലൈന്‍ ആയി സബ്മിറ്റ് ചെയ്യാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തുന്നതിന്  09.02.2015  മുതല്‍ 10.2.2015 ന്  വൈകുന്നേരം 5 മണിവരെ അവസരം ഒരുക്കിയിട്ടുണ്ട്. ഈ വിവരം എല്ലാ എ ഇ ഒ മാരും  എല്ലാ പ്രധാനാദ്ധ്യപകരെയും അറിയിക്കണം. സംശയദൂരീകരണത്തിനായി rpgeorgekutty@gmail.com ഇല്‍ ഇ മെയില്‍  സന്ദേശമയക്കവുന്നതാണ്.

No comments:

Post a Comment