Monday 2 February 2015

മലമ്പുഴ ഉദ്യാനത്തില്‍ പുഷ്പോത്സവം

സംസ്ഥാന കലോത്സവത്തില്‍ വിജയികളായവര്‍ക്ക് കലാപരിപാടികള്‍ നടത്താന്‍ അവസരം

പാലക്കാട്‌ ജില്ല ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലും ജലസേചന വകുപ്പും ചേര്‍ന്ന് മലമ്പുഴ ഉദ്യാനത്തില്‍ 28/2/2015 വരെ നീണ്ടുനില്‍ക്കുന്ന പുഷ്പോത്സവത്തോടനുബന്ധിച്ചു ജില്ലയില്‍നിന്നും സ്റ്റേജ് ഇനങ്ങളില്‍ സംസ്ഥാന കലോത്സവത്തില്‍ വിജയികളായവര്‍ക്ക് കലാപരിപാടികള്‍ നടത്താന്‍ അവസരം ഒരുക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലുമായോ  ജലസേചന വകുപ്പ് ഓഫീസുമായോ ബന്ധപ്പെടുക. Mob: 9496132043 / 9349442940

No comments:

Post a Comment