സംസ്ഥാന സ്കൂള്‍ കലോത്സവം
സ്വര്‍ണക്കപ്പ് വിജയികള്‍ക്ക് അനുമോദനം
പാലക്കാട് ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ A ഗ്രേഡ് ലഭിച്ചവര്‍ക്ക് 19/2/2015 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍വെച്ചു അനുമോദനം സംഘടിപ്പിക്കുന്നു. ബഹു. എം പി ശ്രീ. പി.കെ.ബിജു, പ്രശസ്ത നര്‍ത്തകി വിനീത നെടുങ്ങാടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നു.
No comments:
Post a Comment