Monday 9 February 2015

National ICT Award for Teachers 2015

വിദ്യാര്‍ത്ഥികള്‍ക്ക്‌ ഐ ടി വെളിച്ചം പകരാനായി ഫലപ്രദമായി പ്രവര്‍ത്തിച്ച,  ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ ഉള്ള പഠനം ഒരുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച അദ്ധ്യാപകരെ ആദരിക്കുന്നതിന്നായി 2015 വര്‍ഷത്തെ  അദ്ധ്യാപകര്‍ക്കായുള്ള ദേശീയ ICT അവാര്‍ഡിന്    കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നാമനിര്‍ദേശം ക്ഷണിച്ചു. നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി 31/3/2015. കൂടുതല്‍ അറിയുന്നതിന്നായി .......


No comments:

Post a Comment