Tuesday 10 February 2015

9, 10 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളുടെ വില ഒടുക്കിയ വിവരം സമര്‍പ്പിക്കണം 

2010-11 മുതല്‍ 2014-15 വരെയുള്ള 9, 10 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളുടെ വില ഒടുക്കിയ വിവരം സ്കൂള്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ പ്രധാനാദ്ധ്യപകര്‍ അനുബന്ധമായി ചേര്‍ത്ത പ്രൊ ഫോമയില്‍ തയ്യാറാക്കി 11/2/2015 ബുധനാഴ്ച  വൈകുന്നേരം 4 മണിക്ക് മുമ്പായി അതാത് AEO വിന്  സമര്‍പ്പിക്കണം. AEO മാര്‍ ഡേറ്റ ക്രോഡീകരിച്ചുകൊണ്ടുള്ള statement 12/2/2015 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഈ ഓഫീസില്‍ സമര്‍പ്പിക്കണം. ഇക്കാര്യത്തിന് അടിയന്തിര പ്രാധാന്യം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

No comments:

Post a Comment