Tuesday 3 February 2015

സംസ്ഥാന സ്കൂള്‍ കായികമേള 2014-15
വിജയികള്‍ക്ക് കാഷ് പ്രൈസ് നല്‍കുന്നു

2014-15 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ലക്കുവേണ്ടി പങ്കെടുത്തു അത്ലെറ്റിക്സ്, ഗെയിംസ് മത്സരങ്ങളില്‍ 1 / 2 / 3 സ്ഥാനം  കരസ്ഥമാക്കിയവര്‍ക്കു ജില്ലാ പഞ്ചായത്ത് ഫെബ്രുവരി 4 ന് കാഷ് പ്രൈസ് നല്‍കുന്നു. വിജയികള്‍ അന്നേ ദിവസം രാവിലെ 9 മണിക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും അതിന്‍റെ പകര്‍പ്പും സഹിതം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. അവരുടെ പങ്കാളിത്തം പ്രധാനാദ്ധ്യപകര്‍ ഉറപ്പുവരുത്തേണ്ടതാണ്.

No comments:

Post a Comment