Friday 6 February 2015

തീയതി നീട്ടി

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്റെ 2014-15 സാമ്പത്തിക വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12 വരെ നീട്ടി. വിശദവിവരങ്ങള്‍ www.kswcfc.org എന്ന വെബ്‌സൈറ്റില്‍. 

No comments:

Post a Comment