SSLC പരീക്ഷ
പ്രൈവറ്റ് ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരീക്ഷാര്‍ത്ഥികളുടെ അഡ്മിഷന്‍ ടിക്കറ്റ്
2015 മാര്‍ച്ചില്‍ നടക്കുന്ന SSLC പരീക്ഷക്ക് പ്രൈവറ്റ് ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരീക്ഷാര്‍ത്ഥികളുടെ അഡ്മിഷന്‍ ടിക്കറ്റ് 20/2/2015 മുതല്‍ പരീക്ഷാഭവന്‍റെ വെബ്സൈറ്റില്‍നിന്നും ലഭ്യമാകും. ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റില്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ പരീക്ഷാഭവനില്‍ നേരിട്ട് പോവുകയോ sysmapb@gamil.com എന്ന മെയില്‍ ID യിലേക്ക് മെയില്‍ ചെയ്തോ പരിഹരിക്കാവുന്നതാണ്.
No comments:
Post a Comment