Monday 2 February 2015

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന വൈകല്യപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി സൗജന്യമായി ഡാറ്റാ എന്‍ട്രി ആന്റ് ആഫീസ് ഓട്ടോമേഷന്‍, അനിമേഷന്‍ കോഴ്‌സുകള്‍ നടത്തും. ഫെബ്രുവരി 14ന് ക്ലാസുകള്‍ ആരംഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ തല്‍പരരായ വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 10 ന് മുമ്പായി അപേക്ഷ ഡയറക്ടര്‍ ഇന്‍-ചാര്‍ജ്, സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം 695012 വിലാസത്തില്‍ അയക്കണം. ഫോണ്‍ 0471-2345627 വെബ്‌സൈറ്റ്www.cdskerala.org

No comments:

Post a Comment