ഹയര്‍ സെക്കന്‍ഡറി സമയപട്ടികയും വിജഞാപനവും |
ഔദ്യോഗിക വെബ്സൈറ്റില്‍ സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ച് ജില്ലാതലത്തില്‍ സമയം നിശ്ചയിച്ച് നല്കിയതിനുമുന്പ് ടൈംടേബിളും ഹാള്‍ടിക്കറ്റും ഏതെങ്കിലും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ന്യൂനത പരിഹരിച്ച് ടൈംടേബിളും ഹാള്‍ടിക്കറ്റും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കണം. ന്യൂനതയുള്ള ഹാള്‍ടിക്കറ്റുകള്‍ പ്രിന്‍സിപ്പല്‍മാര്‍ നല്കിയിട്ടുണ്ടെങ്കില് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന് ഉത്തരവാദത്വമുണ്ടായിരിക്കുന്നതല്ലന്നും വിശദമായ ടൈംടേബിളും വിജ്ഞാപനവും ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണെന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സെക്രട്ടറി അറിയിച്ചു.
|
Friday, 13 February 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment