Monday 2 February 2015

ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി ശില്പശാല

പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന വൈകല്യപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി തൊഴില്‍ ആസൂത്രണ ശില്പശാല ഫെബ്രുവരി 21 ന് നടത്തും. ശില്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0471-2345627 വെബ്‌സൈറ്റ്www.cdskerala.org 

No comments:

Post a Comment