Monday 9 February 2015

സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം

കേരളത്തിലെ സ്പോര്‍ട്ട്സ് സ്കൂളുകളായ തിരുവനന്തപുരം ജി വി രാജാ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ 2015-16 അദ്ധ്യയനവര്‍ഷം 8-)൦ ക്ലാസിലേക്ക് പ്രവേശനത്തിന് വേണ്ടിയുള്ള സ്പോര്‍ട്സ് സ്കൂള്‍ സെലക്ഷന്‍ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച്‌ 3 വരെയുള്ള തീയ്യതികളിലായി പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഇവിടെ...

No comments:

Post a Comment