SPARK
Update Data of Employees before 31/3/2015
സ്പാര്‍ക്ക് ഡേറ്റ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 30/3/2015 വരെ ദീര്‍ഘിപ്പിച്ചു. ഡേറ്റ എന്‍ട്രി ഉടന്‍തന്നെ പൂര്‍ത്തിയാക്കി അത് പരിശോധിക്കുന്നതിനും എല്ലാ ഫീല്‍ഡും ലോക്ക് ചെയ്യുന്നതിനും ട്രഷറി അധികൃതര്‍ക്ക് വിവരം നല്‍കണം. ഏതെങ്കിലും ഒരു ജീവനക്കാരന്റെ ഡേറ്റ അപൂര്‍ണമായി വെക്കുകയാണെങ്കില്‍ DDO മാരുടെ ശമ്പളം പ്രോസസ് ചെയ്യാന്‍ കഴിയാതെ വരുന്ന തരത്തില്‍ സ്പാര്‍ക്ക് സോഫ്റ്റ്വെയര് ഉടന്‍തന്നെ സജ്ജമാകും.
No comments:
Post a Comment