Sunday 8 February 2015

സൗജന്യയാത്രയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കാര്‍ഡ്

ഇപ്പോള്‍ യാത്രാസൗജന്യം പ്രയോജനപ്പെടുത്തുന്ന പ്ലസ്ടുതലം വരെയുള്ള വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 10 രൂപ ഈടാക്കികൊണ്ട് ഒരു കാര്‍ഡ് അനുവദിച്ചു നല്കുന്ന പദ്ധതി കെ.എസ്.ആര്‍.ടി.സി. അടിയന്തരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. കെ.എസ്.ആര്‍.ടി.സി. ബസില്‍ പ്ലസ്ടുതലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണമായും സൗജന്യയാത്ര അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. 

No comments:

Post a Comment