Monday 2 February 2015

 എസ് എസ് എല്‍ സി പരീക്ഷ
candidate ലിസ്റ്റ് കറക്ഷന്‍ വരുത്തുന്നത് സംബന്ധിച്ച നിര്‍ദേശം 

2015 മാര്‍ച്ചില്‍ നടക്കുന്ന എസ് എസ് എല്‍ സി പരീക്ഷക്ക്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ള candidate ലിസ്റ്റ് കറക്ഷന്‍ വരുത്തി എന്ന് എല്ലാ പ്രധാനാദ്ധ്യാപകരും ഉറപ്പുവരുത്തി 5/2/2015 നു മുമ്പായി എ ലിസ്റ്റിന്‍റെ ഫൈനല്‍ പ്രിന്‍റ് എടുത്തു അതിലെ എല്ലാ വിവരങ്ങളും അഡ്മിഷന്‍ രജിസ്റ്റര്‍ പ്രകാരം ഒത്തുനോക്കി ശരിയാണെന്ന് സാക്ഷ്യപ്പെടുത്തി 9/2/2015 നു മുമ്പായി ഈ ഓഫീസില്‍ ഏല്‍പിക്കണം. പ്രൈവറ്റ് വിഭാഗത്തില്‍ പരീക്ഷയെഴുതുന്ന കുട്ടികളുടെ വിവരങ്ങള്‍ 4/2/2015  വരെ അപ്‌ലോഡ്‌ ചെയ്യാം. ഇനിയും സ്കൂള്‍ ഗോയിംഗ് വിഭാഗത്തിലെ കുട്ടികളുടെ വിവരങ്ങള്‍ വിട്ടുപോയിട്ടുള്ള സ്കൂളുകള്‍ 4/2/2015 വരെ പരീക്ഷാഭവനില്‍ നേരിട്ട് ചെന്ന് കറക്ഷന്‍ നടത്തണം.

No comments:

Post a Comment