SSLC പരീക്ഷ-
ചീഫ്, ഡെപ്യുട്ടി ചീഫ് സുപ്രണ്ട്മാരുടെ യോഗം 27/2/2015 ന്
2015 മാര്‍ച്ച് SSLC പരീക്ഷയുമായി ബന്ധപ്പെട്ട് എല്ലാ ചീഫ്, ഡെപ്യുട്ടി ചീഫ് സുപ്രണ്ട്മാരുടെയും യോഗം 27/2/2015 ന് ഉച്ചക്ക് 2 മണിക്ക് പാലക്കാട് ബി ഇ എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍വെച്ചു ചേരുന്നു. കൃത്യസമയത്ത് തന്നെ എല്ലാവരും പങ്കെടുക്കേണ്ടതാണ്.
No comments:
Post a Comment