വിദ്യാര്‍ത്ഥികളുടെ പഠന മികവിന് രക്ഷകര്‍ത്താക്കളുടെ പങ്ക്
ബോധവല്‍ക്കരണ സെമിനാര്‍
'വിദ്യാര്‍ത്ഥികളുടെ പഠന മികവിന് രക്ഷകര്‍ത്താക്കളുടെ പങ്ക്' എന്ന വിഷയത്തില്‍ സാമൂഹ്യ നീതി വകുപ്പ് മലമ്പുഴ ഐ സി ഡി എസ് പ്രൊജക്റ്റിന്‍റെയും മലമ്പുഴ ബ്ലോക്ക് ജെന്റ്റര്‍ റിസോര്‍സ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കല്ലേപ്പുള്ളി പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള മലമ്പുഴ ഐ സി ഡി എസ് ഓഫീസ് ഹാളില്‍വെച്ച് 10/1/2015 രണ്ടാം ശനിയാഴ്ച കാലത്ത് 9 മണി മുതല്‍ 12 മണി വരെ സൌജന്യമായി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ആയതിലേക്ക് എല്ലാ വിദ്യാലയങ്ങളിലേയും വിവധ പഠന പ്രശ്നങ്ങളുമായി ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പങ്കെടുക്കുവാന്‍ ആവാശ്യമായ അറിയിപ്പ് എല്ലാ പ്രധാനാദ്ധ്യാപകരും നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
- 0491 2529842
- 9847682119
No comments:
Post a Comment