Wednesday, 14 January 2015

വിത്തുവണ്ടി

സംസ്ഥാന കൃഷി വകുപ്പിന്‍റെ Vegetable Development Program ന്‍റെ ഭാഗമായുള്ള വിത്തുവണ്ടി സംരംഭം ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത സ്കൂളുകള്‍ സന്ദര്‍ശിക്കുന്നു.  വിത്തുവണ്ടി സംരംഭത്തിനുള്ള സ്വീകരണം സ്കൂള്‍ അധികൃതരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി ഒരുക്കണം. ഇതിനായി സ്കൂളുകളെ തെരഞ്ഞെടുത്തത് സംബന്ധിച്ച അറിയിപ്പ് കൃഷി വകുപ്പില്‍നിന്നോ വിദ്യാഭ്യാസ വകുപ്പില്‍നിന്നോ ഉടനെ നല്‍കും.   

No comments:

Post a Comment