Wednesday, 7 January 2015

അവശേഷിക്കുന്ന പാഠപുസ്തകങ്ങളുടെ കണക്കു നല്‍കണം

most urgent 

2014-15 വര്‍ഷത്തെ പാഠപുസ്തക വിതരണത്തിന്ശേഷം അവശേഷിക്കുന്ന 1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ സ്കൂളുകളിലും ഉപജില്ല വിദ്യാഭ്യാസ ഓഫീസുകളിലും സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവയുടെ കണക്കു എ ഇ ഒ മാര്‍ ശേഖരിച്ചു നിശ്ചിത പ്രൊ ഫോമയില്‍ ഡേറ്റ ക്രോഡീകരിച്ചു 7/1/2015 നു വൈകുന്നേരം 4 മണിക്ക് മുമ്പായി ഇ മെയില്‍ മുഖേന സമര്‍പ്പിക്കണം. സ്കൂളുകള്‍ക്ക് ഇന്ഡന്റ്റ് ചെയ്ത പ്രകാരം അധികം പുസ്തകം ലഭിച്ചിട്ടുണ്ടെങ്കില്‍ അധികം ലഭിച്ച പുസ്തകങ്ങള്‍ കുറവ് ചെയ്തുകൊണ്ട് അടുത്ത വര്‍ഷത്തേക്കുള്ള ഇന്ഡന്റ്റ് ചെയ്‌താല്‍ മതിയാകും. ആയതിനാല്‍ സ്കൂളുകള്‍ക്ക് അധികം ലഭിച്ച പുസ്തകങ്ങള്‍ ഈ കണക്കില്‍ ഉള്പ്പെടുതെണ്ടാതില്ല. 

No comments:

Post a Comment