Tuesday, 13 January 2015

ജനുവരി 15
പാലിയേറ്റീവ് കെയര്‍ ഡേ 

പാലിയേറ്റീവ് കെയര്‍ സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2015 ജനുവരി 15 പാലിയേറ്റീവ് കെയര്‍ ഡേ ആയി ആചരിക്കുന്നു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളില്‍ പാലിയേറ്റീവ് കെയര്‍ സന്ദേശം അസംബ്ലിയിലോ ക്ലാസ് മുറികളിലോ വായിക്കണം.

No comments:

Post a Comment