Tuesday 13 January 2015

ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം

സംസ്ഥാനത്തെ എന്‍.സി.സി. കേഡറ്റുകള്‍ക്ക് പ്ലസ് ടു/ വി.എച്ച്.എസ്.ഇ. കോഴ്‌സുകള്‍ക്ക് ഗ്രേസ് മാര്‍ക്കിനുള്ള അപേക്ഷ ഫെബ്രുവരി 20ന് വൈകിട്ട് അഞ്ച് മണിവരെ സ്വീകരിക്കും. കേഡറ്റുകള്‍ അതത് യൂണിറ്റ്/ ബറ്റാലിയന്‍ ആഫീസില്‍ അവരവരുടെ സ്‌കൂള്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. എന്‍.സി.സി. ഡയറക്ടറേറ്റില്‍ നേരിട്ട് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള എന്‍.സി.സി. ആഫീസുകളിലും http://www.keralancc.org/ വെബ്‌സൈറ്റിലും ലഭിക്കും.

No comments:

Post a Comment