കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാര്‍ഥം സ്കൂള്‍ കുട്ടികള്‍ക്ക് ജില്ലാതല ചിത്രരചനാ മല്‍സരം സംഘടിപ്പിക്കുന്നു. എല്‍.പി (ക്രയോണ്‍സ്), യു.പി, ഹൈസ്ക്കൂള് (വാട്ടര്‍ കളര്‍) എന്നീ വിഭാഗങ്ങളിലായി ജനുവരി 25 ന് പാലക്കാട് ടൌണ്‍ഹാള്‍ അനക്സില്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെയാണ് മല്‍സരം. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സംസ്ഥാന തല മല്‍സരത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര് സ്കൂള്‍ ഐഡന്റിന്റി കാര്‍ഡ് സഹിതം 25 ന് രാവിലെ ഒന്‍പത് മണിക്ക് ടൌണ്‍ ഹാള്‍ അനക്സില്‍ ഹാജരാവേണ്ടതാണ്. പേപ്പര്‍ ഒഴികെയുള്ള പെയിന്റിങ് സാമഗ്രികള്‍ മല്സരാര്ഥികള് കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ 04912505408, 9400042813 നമ്പറുകളില്‍ ലഭ്യമാണ്.
|
No comments:
Post a Comment