Thursday 15 January 2015

ദേശീയ അദ്ധ്യാപക  അവാര്‍ഡ്‌-
യോഗ്യരായ അദ്ധ്യാപകരുടെ  പാനല്‍ 
24/1/2015 ന് മുമ്പായി സമര്‍പ്പിക്കണം


2014-15 വര്‍ഷത്തെ ദേശീയ അദ്ധ്യാപക അവാര്‍ഡിന് യോഗ്യരായ അദ്ധ്യാപകരുടെ ഒരു പാനല്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര മാനവ  ശേഷി വികസന വകുപ്പ് ആവശ്യപ്പെട്ടു. അര്‍ഹരായ അദ്ധ്യാപകരുടെ പാനല്‍ 24/1/2015 ന് മുമ്പായി ഡി ഡി ഇ ക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശം ലഭിച്ചു.

No comments:

Post a Comment