Friday 23 January 2015

SSLC Examination March 2015
Correction of Candidates Details

22/1/2015 മുതല്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തു             ഓരോ സ്കൂളില്‍നിന്നും SSLC പരീക്ഷക്ക്ര റജിസ്റ്റര്‍ ചെയ്ത എല്ലാ കുട്ടികളുടെയും വിവരം ഉള്പെട്ടിട്ടുണ്ടെന്നു പ്രദ്ധാനാദ്ധ്യപകര്‍ ഉറപ്പുവരുത്തണം. പേരിലോ മറ്റു വിവരങ്ങളിലോ ആവര്‍ത്തനമോ വിട്ടുപോകാലോ വന്നിട്ടുണ്ടെങ്കില്‍ ആ മാറ്റം വരുത്താവുന്നതും ഫോട്ടോ അപ്‌ലോഡ്‌ ചെയ്തതില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാവുന്നതാണ്. വിട്ടുപോയ കുട്ടികളെ ചെര്‍ക്കാവുന്നതും നീക്കം ചെയ്യാവുന്നതുമാണ്. എല്ലാവിധ തിരുത്തലുകളും 29/1/2015 നു മുമ്പായി വരുത്തണം. കൂടുതല്‍ അറിയുന്നതിനുള്ള സര്‍ക്കുലര്‍ ചുവടെ:


No comments:

Post a Comment