Saturday 17 January 2015

ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശ പരീക്ഷ

പട്ടികജാതി പട്ടിക വര്‍ഗ റസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 2015-16 അധ്യയ വര്‍ഷത്തെ അഞ്ച്, ആറ് ക്ളാസ്സുകളിലേക്കുള്ള പ്രവേശപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇടുക്കി (പാൈവ്), വയാട് (പൂക്കോട്) എന്നീ സ്കൂളുകളില്‍ ആറാം ക്ളാസ്സിലേക്കും മറ്റിടങ്ങളില്‍ അഞ്ചാം ക്ളാസ്സിലേക്കുമാണ് പ്രവേശം. രക്ഷാകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പ്രാക്ത് ഗോത്രവര്‍ഗക്കാരെ വരുമാപരിധിയില്‍ ിന്നും പ്രവേശ പരീക്ഷയില്‍ ിന്നും ഒഴിവാക്കിയിട്ടുണ്ട്. അട്ടപ്പാടി ബ്ളോക്ക് ഒഴികെയുള്ള പ്രദേശങ്ങളില്‍ ഇപ്പോള്‍ ാലാം ക്ളാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ജാതി, കുടുംബ വരുമാം, പഠിക്കുന്ന ക്ളാസ്സ് എന്നിവ തെളിയിക്കുന്നസാക്ഷ്യപത്രങ്ങള്‍ സഹിതം ിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ജുവരി 31 ് വൈകീട്ട് അഞ്ച്ി മുമ്പായി പാലക്കാട് സിവില്‍ സ്റേഷിലുള്ള ജില്ലാ പട്ടികജാതി വികസ ഓഫീസിലോ ചിറ്റൂര്‍ ട്രൈബല്‍ എക്സ്റന്‍ഷന്‍ ഓഫിസിലോ ലഭിക്കണം. അപേക്ഷാഫോറം പ്രവൃത്തി ജിവസങ്ങളില്‍ മേല്‍ ഓഫീസുകള്‍ക്കു പുറമെ പട്ടികവര്‍ഗ വികസ വകുപ്പിു കീഴിലുള്ള എല്ലാ പ്രീമെട്രിക് ഹോസ്റലുകളില്‍ ിന്നും ലഭിക്കുമെന്ന് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.

No comments:

Post a Comment