Sunday 18 January 2015

RUN KERALA RUN

മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്‍റെ ആതിഥേയത്വത്തിന്നായി നമ്മള്‍ തയ്യാറെടുക്കുന്നു. ഗെയിംസിനു ആതിഥേയത്വം വഹിക്കുന്നതോടൊപ്പം റണ്‍ കേരള റണ്‍ എന്ന പ്രതീകാത്മക കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചുകൊണ്ട് നമ്മള്‍ ദേശീയ ഗെയിംസിന് പിന്തുണയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക കൂടി ചെയ്യുന്നു. ഇതിന്‍റെ കാര്യപരിപാടികളും പ്രസംഗവും ലഭിക്കുന്നതിനുള്ള ലിങ്ക് ചുവടെ:


No comments:

Post a Comment