Wednesday 14 January 2015

കുട്ടികളുടെ പഠനവൈകല്യം: സദ്ഗമയ ക്ളിനിക്കില്‍ സേവനങ്ങള്‍

പ്രൈമറി വിദ്യാലയങ്ങള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍ വരെയുളള കുട്ടികളുടെ പഠന / പെരുമാറ്റ പ്രശ്ങ്ങള്‍ പരിഹരിക്കുന്നതിനുളള അസസ്മെന്റ്, ട്രെയിനിംഗ്, കൌണ്‍സലിങ്, സൈക്കോതെറാപ്പി, പാരന്റല്‍ കൌണ്‍സിലിങ്, മെഡിക്കല്‍ മാനേജ്മെന്റ് എന്നീ സേവങ്ങള്‍ ജനുവരി ഒന്ന് മുതല്‍ പാലക്കാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ സദ്ഗമയ ക്ളിനിക്കില്‍ ആരംഭിച്ചു. തിങ്കളാഴ്ച തോറും പ്രത്യേക ക്ളിനിക്കും പ്രവര്‍ത്തിക്കും.

No comments:

Post a Comment