Wednesday, 7 January 2015

വിക്ടേഴ്‌സ് ചാനലില്‍ അഭിമുഖം

വിക്ടേഴ്‌സ് ചാനലിലെ അഭിമുഖ പരിപാടിയായ വിക്ടേഴ്‌സ് റൂമില്‍ ഈയാഴ്ച ജി.എസ്.എല്‍.വി.മാര്‍ക്ക് 3 പ്രോജക്ട് ഡയറക്ടര്‍ സോമനാഥ് അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു. വ്യാഴാഴ്ച രാത്രി ഒന്‍പതിനും ഞായറാഴ്ച രാവിലെ എട്ടിനും സംപ്രേഷണം ചെയ്യും. 

No comments:

Post a Comment