ഗണിത സെമിനാര്‍ വിജയികള്‍ |
റവന്യൂ ജില്ലാതല ഗണിതശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ശ്രീനിവാസ രാമാനുജന് സ്മാരക പേപ്പര്‍ പ്രസന്റേഷന് മത്സരവും, ഭാസ്കരാചാര്യ സെമിനാറും മോയന്‍സ് ഹൈസ്ക്കൂളില്‍ നടത്തി. പേപ്പര്‍ പ്രസന്റേഷനില്‍ കെ. പ്രവീണ്‍ (വാണിയംകുളം ടി.ആര്.കെ.എച്ച്.എസ്.എസ്), അതുല്യപ്രകാശ് (മണ്ണാര്‍ക്കാട് എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്) എന്നിവര്‍ വിജയികളായി. സെമിനാറില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സി. ആതിര, എം. ശ്രുതി (കടമ്പൂര് ജി.എച്ച്.എസ്.എസ്), വി.പി. റോഷന് (തൃക്കടീരി പി.ടി.എം.എച്ച്.എസ്) ; യു.പി. വിഭാഗം കെ.എസ്. ആദ്യ (നരിപ്പറമ്പ് ജി.യു.പി.എസ്), കെ. നന്ദ (മുന്നൂര്‍ക്കോട് ജി.എച്ച്.എസ്.എസ്) എന്നിവര്‍ വിജയികളായി.
|
Wednesday, 21 January 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment