Saturday 17 January 2015

K-TET യോഗ്യത

2014-15 വര്‍ഷത്തെ അദ്ധ്യാപക നിയമനങ്ങള്‍ക്ക് കൂടി താത്ക്കാലികമായി ഒഴിവാക്കി

2014-15 വര്‍ഷത്തെ അദ്ധ്യാപക നിയമനങ്ങള്‍ക്ക് കൂടി K-TET യോഗ്യത വേണമെന്ന നിബന്ധന താത്ക്കാലികമായി ഒഴിവാക്കിക്കൊണ്ട് ഉത്തരവായി. അത്തരത്തില്‍ നിയമനം ലഭിച്ചവര്‍ 2018 നകം K-TET യോഗ്യത നേടണം.

No comments:

Post a Comment