Saturday 17 January 2015

NAVODYA : അഡ്മിറ്റ് കാര്‍ഡ്

മലമ്പുഴ ജവഹര്‍ NAVODAYA വിദ്യാലയത്തില്‍ ആറാം ക്ളാസിലേക്ക് ഫെബ്രുവരി ഏഴിന് നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് അര്‍ഹരായ കുട്ടികളുടെ അഡ്മിറ്റ് കാര്‍ഡ് അതത് എ.ഇ.ഒ. ഓഫീസില്‍ നിന്ന് ജനുവരി 28 ന് മുമ്പ് കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

No comments:

Post a Comment