Monday, 19 January 2015

പത്താം തരത്തിലെ പഠന പിന്നോക്കാവസ്ഥ അനുഭവിക്കുന്ന കുട്ടികളുടെ ഡേറ്റ സമര്‍പ്പിക്കണം 

MOST URGENT 

പത്താം തരത്തിലെ പഠന പിന്നോക്കാവസ്ഥ (Learning Disability) അനുഭവിക്കുന്ന കുട്ടികള്‍ക്ക് പരീക്ഷാ ആനുകൂല്യം ലഭിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്നായി ഡി ഇ ഒ മാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും പ്രത്യേക യോഗം 20/1/2015 ന് ചേരുന്നതായി ജില്ലാ പഞ്ചായത്തില്‍നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. പ്രസ്തുത യോഗത്തില്‍ ഇതുവരെ IQ ടെസ്റ്റ്‌ പൂര്‍ത്തിയാക്കിയ കുട്ടികളുടെ വിവരങ്ങള്‍ സമര്‍പ്പിക്കെണ്ടാതിനാല്‍ താഴെ കൊടുക്കുന്ന ലിങ്ക് മുഖേന ഡേറ്റ ഓണ്‍ലൈന്‍ ആയി ഇന്ന് 19/1/2015 വൈകുന്നേരം 5 മണിക്ക് മുമ്പായി സമര്‍പ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

No comments:

Post a Comment