Wednesday 21 January 2015

പാലക്കാട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി

കോഴിക്കോട്: പാലക്കാട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാടും കോഴിക്കോടും കലാകിരീടം പങ്കിട്ടതിനെ തുടര്‍ന്നാണിത്. പാലക്കാട് ജില്ലയിലെ അധ്യാപകരും ജീവനക്കാരും ജോലിക്ക് ഹാജരാകണം. സി ബി എസ് ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമല്ല.


No comments:

Post a Comment