Thursday 22 January 2015

National Pension System
Realization of Backlog contributions- Guidelines

സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ 1/4/2013 നോ അതിനുശേഷമോ നിയമിതരായവര്‍ക്ക് National Pension System ബാധകമാക്കിയിരുന്നു. എന്നാല്‍ ഫണ്ട്‌ ഓണ്‍ലൈനായി  ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ഭൌതികസാഹചാര്യം ഒരുക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയാക്കി NPS Contribution ആരംഭിച്ചത് 2014 ഫെബ്രുവരിയിലാണ്. അതുവരെയുള്ള  NPS Contribution കുടിശിക ഒടുക്കുന്നതിനും അതിന്‍റെ അക്കൌണ്ടിംഗ് നടപടിക്രമങ്ങള്‍ സംബന്ധിച്ചും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.


No comments:

Post a Comment